Site icon Malayalam News Live

കോട്ടയം ജില്ലയിൽ ഇന്ന് (07/03/2025 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, വെട്ടൂർ കവല, ഇടയാടി എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതിമുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മധുരം ചേരിക്കടവ് ട്രാൻസ്ഫോമറിൽ രാവിലെ 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ LT ലൈൻ ടച്ചിങ് ക്ലിയറൻസ് ഉള്ളതിനാൽ തെള്ളിയമറ്റം, പൂവത്താനി, തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 8.30am മുതൽ 5.30pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുള്ളിക്കപ്പാലം, ഇന്തുംമൂട് ,വെള്ളിയേപ്പള്ളി എന്നിവിടങ്ങളിൽ രാവിലെ 8.00 മുതൽ 4.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വട്ടപ്പറമ്പ്, തുരുത്തികുഴി, വള്ളിയാട്ട്കുഴി, ചേർപ്പുങ്കൽ ചർച്ച്, മുണ്ടക്കൽ, തിരുവമ്പാടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാങ്ങാനം ടെമ്പിൾ, മന്ദിരം ജംഗ്ഷൻ ട്രാൻസ്ഫോർമറിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണ്ണാറുകുന്ന് ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

Exit mobile version