Site icon Malayalam News Live

കോട്ടയം ജില്ലയിൽ ഇന്ന് (14/02/2025) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചകിണി പാലം, വൈകോൽ പാടം, ഗായത്രി സ്കൂൾ എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, HT ദന്തൽ, ദന്തൽ കോളേജ് ഹോസ്റ്റൽ, അലുമിന, അൻസ് പ്ലാസ, യൂണിറ്റി സ്കാൻ, കാര്യമറ്റം, ഗുരുകൃപ മാൾ, പോൾസൺ ആർക്കേഡ്, ഓഫീസ്, തോപ്പിൽ പറമ്പ്, വില്ലൂന്നി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതിമുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന ചാമപ്പാറ,TRF, അടുക്കം,മേലടുക്കം, മേലേമേലടുക്കം, വെള്ളാനി ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുന്നക്കുന്ന്, പഴയ ബ്ലോക്ക്, മോസ്കോ, ചേരിക്കൽ, കുരിശുംമൂട്, മാലൂർക്കാവ്,എന്നീ ട്രാൻസ്ഫർമറുകളിൽ 9.30 Am മുതൽ 5.30 PM വരെ വൈദ്യുതി മുടങ്ങും.

വാകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ചക്കഞ്ചിറ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന മൂലേടം മേൽപ്പാലം ട്രാൻസ്ഫോമറിൽ നാളെ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള ഇല്ലിക്കൽ,വിനായക ,മാണിക്കുന്നും,ഇളംപള്ളി ,മുഞ്ഞനാട്,പെരുമ്പള്ളി,തിരുവാതിക്കൽ,എരുത്തിക്കൽ,പുത്തനങ്ങാടി തുടങ്ങിയ ഭാഗങ്ങളിൽ രാവിലെ 9 .30 മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അമര ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും സാംസ്കാരികനിലയം ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മറ്റക്കാട് കട്ടക്കളം ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ മേനാശ്ശേരി, പേരച്ചുവട്,അമല,IHRD സ്കൂൾ,കൈതേ പ്പാലം,ഇട്ടിമാണികടവ്,എറികാട് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൊൻ പള്ളി, ഞാറയ്ക്കൽ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
● കുറ്റിശ്ശേരിക്കടവ്
● കുഴിക്കരി
● ഞാറ്റുകാല
● ഈര പൊങ്ങാനം
● കടമ്പാടം
എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 6:00 മണി വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ LT ലൈനിൽ വിവിധ വർക്കുകൾ ഉള്ളതിനാൽ മൂന്നിലവ് ബാങ്ക് പടി, പെരുംകാവ്, ഹെൽത്ത് സെൻറർ ഭാഗങ്ങളിൽ രാവിലെ 9.30am മുതൽ 5.30pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള പമ്പൂകവല ട്രാൻസ്ഫോർമറിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അല്ലാപ്പാറ, ബോയ്സ് ടൗൺ, എന്നിവിടങ്ങളിൽ രാവിലെ 8.00 മുതൽ 4.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂഴിത്തറപ്പടി,ട്രിഫാനി, വായനശാല, ചുരക്കാട്ടുപടി, പരുത്തിക്കുഴി, മാധവത്തുപടി, പോളിമർ, സൂര്യകാലടിമന, പുത്തേട്ട്, ചവിട്ടുവരി, അറേബ്യൻ, ഫോറസ്റ്റ് ഡിപ്പോ, ഇടത്തിൽ അംബലം, നീലിമംഗലം, മിനി ഇൻഡസ്ട്രീസ്, കുമാരനെല്ലൂർ ഭാഗങ്ങളിൽ 9:00 AM മുതൽ 5:00 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

Exit mobile version