വാകത്താനം കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ഉണ്ണാമറ്റം, മണികണ്ടാപുരം, കാരക്കാട്ടുകുന്ന്, പിച്ചനാട്ടുകളം, പാണ്ടഞ്ചിറ, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 1 മണി വരെയും, തൊമ്മിപ്പീടിക, പൊങ്ങന്താനം, അസംപ്ഷൻ, എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5മണി വരെയും വൈദ്യുതി മുടങ്ങും.
കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, മുള്ളംകുഴി, കുഴിയാലിപ്പടി, മാമൂട്, ഇരുമ്പനം, എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതിമുടങ്ങും.
അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന ചോറാറ്റിൽപടി മില്ല്, BSNL Tower, പൂവത്തുംമൂട്, നടുക്കുടി, ചമയം കര, വലിയമറ്റം എന്നീ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാറിടം, പറേ പീടിക, കുണുക്കുംപാറ എന്നീ ട്രാൻസ്‌ഫോർമറുകളിൽ 9. മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കൊച്ചുമ റ്റം,തലപ്പാടി,മുക്കാടു,മന്ദിരം,കളമ്പുകട്ടുകുന്നു എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മുണ്ടിയാക്കൽ, പന്നിക്കോട്ടുപടി, പുത്തൻപുരപ്പടി, ചേലമറ്റം പടി ട്രാൻസ്ഫോർമറുകളിൽ 10:00 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ചെറുവള്ളികാവ്, പള്ളം പോസ്റ്റ് ഓഫീസ്, മാവിളങ്ങ് NO1,NO 2,പെരുമാചേരി, അലക്ക്സൊ ട്രാൻസ്ഫോർമറുകളിൽ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൊന്നൂച്ചിറ , ലൂക്കാസ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെയും പൊട്ടശ്ശേരി , മാവേലിമറ്റം , തീപ്പെട്ടി കമ്പനി , കൊടിനാട്ടുംക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗിമായും വൈദ്യുതി മുടങ്ങും.
