Site icon Malayalam News Live

കോട്ടയം ജില്ലയിൽ നാളെ(21/06/24) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം: ജില്ലയിൽ നാളെ(21/06/24) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കല്ലടപ്പടി, പരിയാരം, തോംസൺ ബിസ്ക്കറ്റ്, അനികോൺ,ആറാണി ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഹിളാ സമാജം, പുത്തൻകായാൽ, Block 2,3,4,5,6,മോറ്കാട്, മാടെകാട്, മുട്ടുമ്പുറം, വടക്കേകോണ്, തെക്കേകോണ് എന്നി ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജേക്കബ് ബേക്കറി, പഴയിടത്തുപടി കിഴക്കേടത്ത് പടി, കാവുംപടി ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പള്ളത്രമുക്ക്, readymade, ഔട്പോസ്റ്റ്, സാജ്ക്കോ, അറക്കത്തറ 1, അറക്കത്തറ 2 എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ GK , പനച്ചിപ്പാറ, ടെമ്പിൾ , വാഴേമിൽ, നെല്ലിക്കൽചാൽ, തണ്ണിപ്പാറ, പത്താം മൈൽ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

പുതുപ്പളളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തച്ച്കുന്ന്, കീഴാറ്റു കുന്ന് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി കു മുടങ്ങും

Exit mobile version