Site icon Malayalam News Live

കോട്ടയം ശാസ്ത്രി റോഡിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

കോട്ടയം: കോട്ടയം ശാസ്ത്രി റോഡിൽ ബസ്സും കാറും കൂട്ടി ഇടിച്ച് അപകടം.

വൈകിട്ട് ഏഴ് മണിക്കായിരുന്നു അപകടം. ആർക്കും സാരമായ പരുക്കില്ലെന്നാണ് പ്രാധമിക വിവരം.

കോട്ടയം ഞാലിയാകുഴി റൂട്ടിൽ സർവ്വീസ് നടത്തുന്ന തോംസൺ ബസ്സും ഹോണ്ട അമ്മെസ് കാറുമാണ് അപകടത്തിൽപ്പെട്ടത്.

ലോഗോസ് ജംഗ്ഷനിൽ നിന്നും ശാസ്ത്രി റോഡിലേയ്ക്ക് വന്ന കാർ അശ്രദ്ധമായി യൂേൺ എടുത്തതാണ് അപകട കാരണമെന്ന് ദൃസാക്ഷികൾ പറഞ്ഞു. അപകടത്തെ തുടർന്ന് അല്പനേരം ശാസ്ത്രി റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായി.

Exit mobile version