Site icon Malayalam News Live

കൊട്ടാരക്കരയിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി; മദ്യപാനത്തിനിടെ ഇരുവരും ചേർന്നുണ്ടായ തർക്കം കൊലപാതകത്തിലേക്കെത്തുകയായിരുന്നു

കൊല്ലം : കൊട്ടാരക്കരയിൽ മദ്യ ലഹരിയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. തൃക്കണ്ണമംങ്കൽ സ്വദേശി തങ്കപ്പൻ ആചാരി (81) ആണ് മരിച്ചത്.

മകൻ അജിത്ത് (52) നെ പൊലീസ് പിടികൂടി. റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു മരിച്ച തങ്കപ്പൻ ആചാരി.
മദ്യലഹരിയിൽ ഇരുവരും ചേർന്നുണ്ടായ തർക്കം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.

Exit mobile version