Site icon Malayalam News Live

കോരുത്തോട് സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം ; രണ്ട് സീറ്റുകളിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

മുണ്ടക്കയം :കോരുത്തോട് സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണം നിലനിർത്തി. മത്സരിച്ച എല്ലാ സീറ്റിലും എൽഡിഎഫ് സ്ഥാനാർത്ഥികളായ പി എൻ പീതാംബരൻ, വി ഡി ബാബു, കെ ബി രാജൻ, എആർ ഷാജി, സണ്ണി എബ്രഹാം വെട്ടുകുഴി,
അജിത സുനിൽകുമാർ, മിനി ജോസഫ്, വൈഷ്ണവ് പി എം,, കെ വി ഔതക്കുട്ടി വതുടങ്ങിയവർ
വിജയിച്ചു രണ്ട് സീറ്റുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
യുഡിഎഫിന് ഒരു സീറ്റ് പോലും നേടുവാൻ കഴിഞ്ഞില്ല.

Exit mobile version