Site icon Malayalam News Live

നഗരത്തിൽ ബസ് ജീവനക്കാർ തമ്മിൽ കയ്യാങ്കളി; തർക്കത്തിനിടെ ബസ്സിന്റെ ചില്ല് അടിച്ചു തകർത്തു; മത്സര ഓട്ടത്തെ തുടർന്നുള്ള തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്; രണ്ട് ബസ്സിലെയും ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു

കൊച്ചി : നഗരത്തില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളി. കലൂര്‍ ജംഗ്ഷന് സമീപമാണ് രണ്ട് ബസ്സുകളിലെ ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

തര്‍ക്കത്തിനിടെ ബസ്സിന്റെ ചില്ല് അടിച്ചു തകര്‍ത്തു.മത്സര ഓട്ടത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.
രണ്ട് ബസ്സിലെയും ജീവനക്കാര്‍ക്കെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു.

Exit mobile version