Site icon Malayalam News Live

സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിച്ച് ഇക്കണോമി ഫ്ലൈറ്റിൽ; കമൽ ഹാസൻ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിച്ച്‌ ഒരു ഇക്കണോമി ഫ്ലൈറ്റ് എടുത്ത് നേരെ ഷൂട്ട് സെറ്റുകളിലേക്ക് പോകാൻ തയ്യറാകുന്നു.സിനിമാ വ്യവസായം കഠിനമായ യാഥാർഥ്യങ്ങളിലൂടെ കടന്നു പോകുന്ന സമയത്താണ് , അദ്ദേഹം എടുത്ത ഈ തീരുമാനം.

 

സിനിമയില്‍ സംഭവിക്കുന്ന വലിയ കാര്യങ്ങളിലേക്കുള്ള ആദ്യപടി ആയാണ് ഇത് വിലയിരുത്തുന്നത് .

Exit mobile version