Site icon Malayalam News Live

ശബരിമല സ്വര്‍ണക്കൊള്ള: നടൻ ജയറാമിന് ഇഡി സമൻസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് ഇഡി സമൻസ്.

ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നല്‍കി. ഇന്നലെ ആണ് നോട്ടീസ് അയച്ചത്.

അടുത്ത ആഴ്ച ഹാജരാകണമെന്നാണ്നോട്ടീസിലെ നിർദേശം.

സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിലാണ് നടപടി.

Exit mobile version