Site icon Malayalam News Live

സ്കൂൾ വിദ്യാർഥിനി പ്രസവിച്ചു; പിന്നാലെ സഹപാഠിക്കെതിരെ കേസെടുത്ത് പൊലീസ്, സംഭവം ഇടുക്കിയിൽ

ഇടുക്കി : ഇടുക്കിയിൽ സ്കൂൾ വിദ്യാർഥി പ്രസവിച്ചു. പിന്നാലെ സംഭവത്തിൽ സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു. സഹപാഠിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. കൗമാരക്കാരനെ ജുവനൈൽ ജസ്റ്റിന് ബോർഡിന് മുന്നിൽ ഹാജരാക്കി ഇടക്കാല ജാമ്യം നൽകി വിട്ടയച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Exit mobile version