Site icon Malayalam News Live

മുന്‍ ഡിജിപി ഡോ. പി ജെ അലക്സാണ്ടര്‍ അന്തരിച്ചു

മുൻ സംസ്ഥാന പൊലീസ് മേധാവി ഡോ. പി ജെ അലക്സാണ്ടർ (89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1960 ബാച്ചിലെ ഉദ്യോഗസ്ഥനാണ്. മൃതദേഹം കവടിയാറിലുള്ള സ്വവസതിയില്‍.

 

വിരമിച്ച ശേഷം പൊലീസ് പരിഷ്കരണങ്ങളെ സംബന്ധിച്ച്‌ എഴുതുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. കെ കരുണാകരന്റെ കാലഘട്ടത്തില്‍ വിവിധ ജില്ലകളില്‍ പൊലീസ് മേധാവിയായി പ്രവർത്തിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. വിദേശത്തുള്ള മകള്‍ എത്തിയശേഷമായിരിക്കും സംസ്കാരം.

Exit mobile version