Site icon Malayalam News Live

ഒറ്റ രാത്രികൊണ്ട് പുരികം കട്ട കറുപ്പാക്കാം; വീട്ടുമുറ്റത്തെ ഇല ഉപയോഗിച്ചുള്ള എളുപ്പവഴി പരീക്ഷിച്ച്‌ നോക്കൂ

കോട്ടയം: മുഖസൗന്ദര്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് പുരികങ്ങള്‍.

എത്ര സമയമെടുത്ത് ഒരുങ്ങിയാലും പുരികം കട്ടിയില്ലെങ്കില്‍ എന്തോ ഒരു കുറവുള്ളതുപോലെ മിക്കവരുടെയും മുഖത്ത് തോന്നിക്കാറുണ്ട്.
പുരികത്തിന് കട്ടി തോന്നിക്കാനായി ഐബ്രോ പെൻസില്‍, ഐബ്രോ ജെല്‍ തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കുന്നവരും ധാരാളമുണ്ട്.

എന്നാല്‍, ഇത്തരത്തിലുള്ള സാധനങ്ങള്‍ ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ വിചാരിക്കുന്ന ഫലം കിട്ടില്ല. ഈ മാർഗങ്ങളൊന്നുമില്ലാതെ പുരികം എങ്ങനെ നാച്വറലായി ഭംഗിയുള്ളതും കട്ടിയുള്ളതുമാക്കാം എന്നതിനെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്. ഇത് ശരിയായി ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പുരികം ത്രെഡ് ചെയ്യേണ്ട ആവശ്യം പോലും വരുന്നില്ല. ഇത് ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍

മൈലാഞ്ചി ഇല – ഒരു പിടി

ആവണക്കെണ്ണ – ആവശ്യത്തിന്

Exit mobile version