Site icon Malayalam News Live

ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി.. സംസ്ഥാനം വീണ്ടും വൈദ്യുതി നിരക്ക് വർധിപ്പിച്ചു; യൂണിറ്റിന് 16 പൈസ വീതം വർധിപ്പിച്ചു; ഏപ്രിൽ മുതൽ യൂണിറ്റിന് 12 പൈസയും വർധിപ്പിക്കും

തിരുവനന്തപുരം: ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി. സംസ്ഥാനം വീണ്ടും വൈദ്യുതി നിരക്ക് കൂട്ടി.

യൂണിറ്റിന് 16 പൈസ വീതം വർധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി.

നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ബിപിഎല്ലുകാർക്കും നിരക്ക് വർധന ബാധകമാണ്.

അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ മുതൽ (2025-2026) യൂണിറ്റിന് 12 പൈസയും വർദ്ധിപ്പിക്കും. ഫിക്സഡ് ചാർജ്ജും കൂട്ടി.

 

Exit mobile version