തിരുവനന്തപുരം: എസ്‌ഐആറിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടികയില്‍ വോട്ടർമാരുടെ പേരുകള്‍ ക്രമത്തിലല്ല.
ഒരേ കുടുംബത്തിലെ അംഗങ്ങളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വിവിധ സീരിയല്‍ നമ്പറുകളിലാണ്.
ബിഎല്‍ഒമാർക്ക് തലവേദന ആവുകയാണ് ഈ വോട്ടർ പട്ടിക.