Site icon Malayalam News Live

നിയമസഭാ തിരഞ്ഞെടുപ്പ്: ആലപ്പുഴയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു

ആലപ്പുഴ: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ മദ്യ-മയക്കുമരുന്ന് കടത്ത് തടയാൻ ജില്ലയില്‍ എക്സൈസ് വകുപ്പിന്റെ സ്പെഷ്യല്‍ എൻഫോഴ്സ്മെന്റ് ഡ്രൈവ് ആരംഭിച്ചു.

മാർച്ച്‌ ഒന്ന് മുതല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്നത് വരെയാണ് ഡ്രൈവ്. ഇതിന്റെ ഭാഗമായി ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം പ്രവർത്തനം തുടങ്ങി.

 

വ്യാജമദ്യ നിർമ്മാണം, ലഹരിവസ്തുക്കളുടെ കടത്ത്, വില്‍പ്പന, ഉപഭോഗം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ അറിയിക്കാം. വിവരങ്ങള്‍ നല്‍കുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കും. ലഹരിമരുന്ന് പിടികൂടാൻ സഹായിക്കുന്നവർക്ക് റിവാർഡ് ചട്ടങ്ങള്‍ പ്രകാരം പാരിതോഷികം നല്‍കുന്നതുമാണ്.

 

ഫോണ്‍ നമ്പറുകള്‍: എക്സൈസ് കണ്‍ട്രോള്‍ റൂം, ആലപ്പുഴ: 0477-2252049. ടോള്‍ ഫ്രീ നമ്പറുകള്‍: 1800 425 2696, 155358. എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ്: 0477-2251639. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്): 9496002864. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ: 9447178056.

 

സർക്കിള്‍ ഓഫീസുകള്‍: ചേർത്തല: 0478-2813126, 9400069483. ആലപ്പുഴ: 0477-2230183, 9400069485. കുട്ടനാട്: 0477-2704833, 9400069487. ചെങ്ങന്നൂർ: 0479-2452415, 9400069488. മാവേലിക്കര: 0479-2340265, 9400069490. ഹരിപ്പാട്: 0479-2412350, 9400069492.

 

റേഞ്ച് ഓഫീസുകള്‍: കുത്തിയതോട്: 0478-2561966, 9400069496. ചേർത്തല: 0478-2823547, 9400069497. ആലപ്പുഴ: 0477-2230182, 9400069498. കുട്ടനാട്: 0477-2704851, 9400069499. ചെങ്ങന്നൂർ: 0479-2451818, 9400069501. മാവേലിക്കര: 0479-2340270, 9400069502. നൂറനാട്: 0479-2383400, 9400069503. കാർത്തികപ്പള്ളി: 0479-2411570, 9400069504. കായംകുളം: 0479-2434858, 94000695

 

Exit mobile version