Site icon Malayalam News Live

ആളൊഴിഞ്ഞ വീട്ടില്‍ ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തു; കോഴിക്കോട് ലഹരി സംഘവും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടല്‍

സ്വന്തം ലേഖിക

കോഴിക്കോട്: ലഹരി സംഘവും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടല്‍.

കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം.

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ക്ക് നേരെ ലഹരി സംഘത്തിൻ്റെ കയ്യേറ്റ ശ്രമം ഉണ്ടായെന്നാണ് പരാതി.

ആളൊഴിഞ്ഞ വീട്ടില്‍ ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കയ്യേറ്റം ശ്രമം ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Exit mobile version