കോട്ടയം: കുഴിമറ്റം മഠത്തിറമ്പിൽ മറിയാമ്മ മാത്യു (കുഞ്ഞമ്മ–96) ന്യൂയോർക്കിൽ അന്തരിച്ചു.
സംസ്കാരം പിന്നീട്. കാരാപ്പുഴ കോലത്തുപറമ്പിൽ കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ കെ.പി.മാത്യു. മക്കൾ: പരേതയായ ആനി (മാവേലിക്കര), അക്കമ്മ, ആലീസ് (ഇരുവരും ബെംഗളൂരു), റേയ്ച്ചൽ, മറിയാമ്മ, അച്ചാമ്മ, ഫിലിപ്, കുര്യൻ, മനു (എല്ലാവരും യുഎസ്).
മരുമക്കൾ: ജോൺ ഫിലിപ്, പരേതനായ ഫാ.ഡോ. ജോർജ് കോശി, ഇ.കുരുവിള, റജി മത്തായി, സതീഷ് സ്കറിയ, ആഷ ഫിലിപ്, ബിനു തോമസ്, ഷൈനി മാത്യു.
