Site icon Malayalam News Live

ഡൽഹിയിൽ നടന്ന അന്തർദേശീയ കിക്ക് ബോക്സിങിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത കോട്ടയം മുണ്ടക്കയം സ്വദേശി ജോയൽ സെബാസ്റ്റന് സ്വർണ്ണ മെഡൽ

കോട്ടയം: ഡൽഹിയിൽ നടന്ന അന്തർ ദേശീയ കിക്ക് ബോക്സിങിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത മുണ്ടക്കയം സ്വദേശി ജോയൽ സെബാസ്റ്റ്യ ന് സ്വർണ്ണ മെഡൽ .

മുണ്ടക്കയം അഗസ്റ്റിൻ മോട്ടോഴ്സ് (പാറയിൻമേൽ ) കൊച്ചുമോൻ , ഡാലിയ ദമ്പതികളുടെ മകനും. കുട്ടിക്കാനം മരിയൻ കോളേജ് വിദ്യാർത്ഥിയുമാണ് ജോയൽ സെബാസ്റ്റ്യൻ

Exit mobile version