Site icon Malayalam News Live

ചിങ്ങവനം പൊലീസ് സ്‌റ്റേഷനിൽ നിരവധി കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ഒളിവിൽ; വിവരം ലഭിക്കുന്നവർ ഉടൻ ബന്ധപ്പെടുക

സ്വന്തം ലേഖകൻ

കോട്ടയം: കുപ്രസിദ്ധ മോഷ്ടാവ് ഒളിവിൽ.

പത്തനംതിട്ട അടൂർ കലഞ്ഞൂർ കള്ളിപ്പാറ മോസ്കിന് സമീപം പുന്നക്കുടി പുത്തൻവീട്ടിൽ അബ്ദുൽ അസീസ് മകൻ ഫൈസൽ രാജ് (35) ആണ് ഒളിവിൽ പോയത്.

ഇയാൾ ചിങ്ങവനം സ്റ്റേഷനിലെ cr. 1436/23 U/S 457,461,380,201 r/w 34 IPC കേസിലെ ഒന്നാം പ്രതിയാണ്.

ഇയാൾക്ക് വിവിധ സ്റ്റേഷനുകളായി പതിനേഴോളം മോഷണ കേസുകൾ നിലവിലുണ്ട്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കേണ്ടതാണ്.

ഡിവൈഎസ്പി ചങ്ങനാശ്ശേരി : 94 97 99 02 63.
എസ്.എച്ച്. ഓ ചിങ്ങവനം : 94 97 94 71 62.
എസ്.ഐ ചിങ്ങവനം : 94 97 98 03 14.
ചിങ്ങവനം പി.എസ് : 0481- 1430587.

Exit mobile version