Site icon Malayalam News Live

തൃശ്ശൂർ കുന്നംകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

തൃശൂര്‍: കുന്നംകുളത്ത് ചിറനല്ലൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ  പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. ചിറനല്ലൂർ ബ്രാഞ്ച് സെക്രട്ടറിയായ കെ.സെബിൻ ഫ്രാൻസിസ് ആണ് അറസ്റ്റിലായത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ  പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. വെള്ളിയാഴ്ച രാത്രിയാണ് കുന്നംകുളം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Exit mobile version