Site icon Malayalam News Live

ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം ഉള്ളൂരില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉള്ളൂര്‍ സ്വദേശി രഘുനാഥന്‍ നായര്‍, ഭാര്യ പുഷ്പ എന്നിവരാണ് മരിച്ചത്. രഘുനാഥനെ തൂങ്ങിയ നിലയിലും പുഷ്പയെ നിലത്ത് കിടക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് മെഡിക്കൽ കോളേജ് പൊലീസ് പറഞ്ഞു.

Exit mobile version