Site icon Malayalam News Live

ചങ്ങനാശേരി തുരുത്തി സ്വദേശിയായ യുവാവ് ദക്ഷിണ കൊറിയയില്‍ മരിച്ചു; മരണം യു.എസ് ആര്‍മിയിലെ സേവനത്തിനിടെയെന്ന് റിപ്പോര്‍ട്ട്

ചങ്ങനാശേരി: തുരുത്തി സ്വദേശിയായ യുവാവ് ദക്ഷിണ കൊറിയയില്‍ മരിച്ചു.

യുഎസില്‍ താമസക്കാരായ തുരുത്തി ഞാറപ്പറമ്പില്‍ തോമസ് മാത്യു -സിംലി ദമ്പതികളുടെ മകന്‍ എഡ്വിന്‍ (21) ആണു മരിച്ചത്.

യുഎസ് ആര്‍മിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായ എഡ്വിന്‍ ദക്ഷിണ കൊറിയയിലെ സേവനത്തിനിടെ മരിച്ചെന്നാണു നാട്ടില്‍ ലഭിച്ച പ്രാഥമിക വിവരം. സഹോദന്‍: ഡേവിഡ്.

Exit mobile version