Site icon Malayalam News Live

കോട്ടയം ചങ്ങനാശ്ശേരി സബ്ഡിവിഷൻ ലഹരി വിരുദ്ധ സ്ക്വാഡിന്റെ രഹസ്യാന്വേഷണം; 10.73ഗ്രാമും 50 ഗ്രാമും കഞ്ചാവുമായി വിവിധ കേസുകളിൽ 2 ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ

കോട്ടയം: ചങ്ങനാശ്ശേരി സബ്ഡിവിഷൻ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ രഹസ്യന്വേഷണത്തിൽ കണ്ടെത്തി അറിയിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കഞ്ചാവ് കൈവശം വെച്ചതിന് വിവിധ കേസുകളിലായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ.

റാഫികുൽ ഇസ്ലാം, സുരേഷ് റൗത് എന്നിവരാണ് പിടിയിലായത്.

ചിങ്ങവനം എസ്ഐ വിഷ്ണു വി വി, Cpo`s മുകേഷ്, റിങ്കു സി ആർ, സുമേഷ് സുധാകരൻ, അരുൺ കുമാർ എന്നിവർ ചേർന്നാണ് ഇരുവരെയും യഥാക്രമം 10.73 ഗ്രാം, 50

ഗ്രാം വീതം കഞ്ചാവുമായി പിടികൂടിയത്.

Exit mobile version