അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എവി റസലിന്റെ മൃതദേഹം നെടുമ്പാശ്ശേരിയിൽ എത്തിച്ചു; മൃതദേഹം കോട്ടയത്തും ചങ്ങനാശ്ശേരിയിലും പൊതുദർശനത്തിന് വെക്കും; മുതിർന്ന സിപിഎം നേതാക്കൾ അന്തിമോപചാരം അർപ്പിക്കും; സംസ്കാരം നാളെ

കൊച്ചി: അന്തരിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി റസലിന്‍റെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചു. […]

തരൂരിന് തെറ്റുപറ്റിയെന്ന് കോൺഗ്രസ് നേതൃത്വം; പ്രസ്താവനങ്ങളിലെ അതൃപ്തി അറിയിച്ചു; കേന്ദ്രത്തിൽ മോദിയെയും സംസ്ഥാനത്ത് വ്യവസായ വകുപ്പിനെയും പ്രകീർത്തിച്ച ശശി തരൂരിനെതിരെ കോൺഗ്രസ് ഹൈക്കമാൻഡ് നടപടി എടുക്കില്ല

ദില്ലി: കേന്ദ്രത്തില്‍ മോദിയേയും സംസ്ഥാനത്ത് വ്യവസായ വകുപ്പിനെയും പ്രകീര്‍ത്തിച്ച ശശി തരൂരിനെതിരെ കോണ്‍ഗ്രസ് […]

പ്രധാന കവാടത്തിന് സമീപത്തെ ബാരിക്കേഡ് തകർക്കാൻ ശ്രമം; പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച് പോലീസ്; കോട്ടയം ഗവ. നഴ്സിംഗ് കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തം; പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം

കോട്ടയം: കോട്ടയം ഗവ. നഴ്‌സിംഗ്കോളേജിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ച്‌ അക്രമാസക്തമായി. പ്രവർത്തകർക്ക് […]

കോട്ടയം നഗരസഭയിൽ 211 കോടി രൂപയുടെ ക്രമക്കേട് മറക്കാൻ വ്യാജരേഖ ; യുഡിഎഫ് ഭരണസമിതി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വം

കോട്ടയം: കോട്ടയം നഗരസഭ 211 കോടി രൂപയുടെ ക്രമക്കേട് മറയ്ക്കാൻ വ്യാജരേഖ നിർമ്മിച്ച […]

കോട്ടയത്ത് ലഹരി മാഫിയ കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം; സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബിജെപി മധ്യമേഖല പ്രസിഡൻ്റ് എൻ ഹരി

കോട്ടയം: കേരളത്തെ വരിഞ്ഞുമുറുക്കുന്ന ലഹരി മാഫിയയുടെ നീരാളികൈകളില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് […]

27 വർഷങ്ങൾക്കിപ്പുറം ഡൽഹിയിൽ അധികാരമുറപ്പിച്ച് ബിജെപി; സർക്കാർ രൂപീകരണ ചർച്ചയിലേക്ക് കടന്നു; പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി വൈകിട്ട് ആസ്ഥാനത്തെത്തും

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം കടന്നതോടെ സർക്കാർ രൂപീകരണ ചർച്ചയിലേക്ക് കടന്ന് […]

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു; കേവല ഭൂരിപക്ഷം കടന്ന് ലീഡ് നിലയർത്തി ബിജെപി

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂര്‍ […]

ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യട്ടെ; എങ്കിൽ അവരുടെ കാര്യത്തിൽ ഉന്നതി ഉണ്ടാകും; കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

ദില്ലി: ഉന്നത കുല ജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യട്ടെയെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി.എങ്കിൽ […]