കോട്ടയം: തനിക്കെതിരെ തെറ്റായ റിപ്പോർട്ട് നൽകി കെ.ഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയ മണർകാട് മുൻ […]
Category: Main
കാഫിർ സ്‌ക്രീൻഷോട്ട് വിവാദം; ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും, ബുദ്ധികേന്ദ്രം ജിതിനല്ലെന്ന നിഗമനത്തിൽ എസ്ഐടി
കോഴിക്കോട് : കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ സ്‌ക്രീന്‍ ഷോട്ടിന്റെ ബുദ്ധികേന്ദ്രം ജിതിന്‍ ഭാസ്‌കര്‍ […]
കോട്ടയത്ത് ചക്ക തലയില്‍ വീണ് അച്ഛനൊപ്പം ബൈക്കില്‍ സഞ്ചരിച്ച വിദ്യാര്‍ഥിക്ക് പരിക്ക്; ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ വൻ അപകടം ഒഴിവായി
കോട്ടയം: ചക്ക തലയില്‍ വീണ് ബൈക്ക് യാത്രികനായ വിദ്യാര്‍ഥിക്ക് പരിക്ക്. പരുത്തുംപാറ പാറക്കുളം […]
ബാംഗ്ലൂരില്‍ നിന്ന് എത്തിയത് ട്രാവല്‍ ബസുകളിൽ; പരിശോധനയിൽ അടിവസ്ത്രത്തിൽ നിന്നും പോക്കറ്റിൽ നിന്നും പിടികൂടിയത് ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎ; കോട്ടയം സ്വദേശികളായ യുവാവും യുവതിയും പൊലീസ് പിടിയിൽ
വടക്കഞ്ചേരി: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎയുമായി യുവാവും […]
നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥിയുടെ അടിവസ്ത്രത്തിൽ സിം കാർഡ്; പിന്നാലെ കസ്റ്റഡിയിലെടുത്തു, സംഭവം വാരണാസിയിൽ
പട്‌ന : വാരാണസിയില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിയുടെ അടിവസ്ത്രത്തില്‍ നിന്ന് സിം കാര്‍ഡ് […]
സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം; പാലക്കാട് ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു
പാലക്കാട് : ജില്ലയില്‍ വീണ്ടും ഡെങ്കിപ്പനി മരണം. ചിറ്റൂര്‍ പെരുമാട്ടി പള്ളിച്ചാര്‍ത്തുകുളമ്പ് സ്വദേശി […]
കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് കാലിലൂടെ കയറി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു; മരിച്ചത് തുലാപ്പള്ളി സ്വദേശി ജോൺ
കോട്ടയം: കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് കാലിലൂടെ കയറി ഗുരുതരമായി പരിക്കേറ്റ […]
പ്ലസ് വണ്‍ പ്രവേശനം: രണ്ടാം അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു; തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് […]
രാത്രികാല തട്ടുകടകള്‍, ഷവര്‍മ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, ജ്യൂസ് സ്റ്റാളുകള്‍ എന്നിവ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻ്റെ പരിശോധന; മാനദണ്ഡങ്ങള്‍ ലംഘിച്ച 36 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്; 22 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു; 18 സ്ഥാപനങ്ങൾക്ക് പൂട്ട് വീണു
കോഴിക്കോട്: ജില്ലയില്‍ രാത്രികാല തട്ടുകടകള്‍, ഷവര്‍മ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, ജ്യൂസ് സ്റ്റാളുകള്‍ എന്നിവയില്‍ […]
അവിഹിതബന്ധം ആരോപിച്ച് ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ചു; ജീപ്പോടെ കൊക്കയിലേക്ക് തള്ളിവിട്ടു; രക്ഷയായി മരം; ഇടുക്കി ഉടുമ്പൻചോലയില്‍ അവിഹിതബന്ധം ആരോപിച്ച് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച മൂന്ന് ബന്ധുക്കള്‍ പിടിയില്‍
ഇടുക്കി: ഉടുമ്പൻചോലയില്‍ അവിഹിതബന്ധം ആരോപിച്ച് ഗൃഹനാഥനെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയും, തുടർന്ന് കൊലപ്പെടുത്താൻ ശ്രമിക്കുകയും […]
