കോട്ടയം: കടുത്തുരുത്തിയില്‍ 150 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. […]
Category: Kottayam
എസ്‌എസ്‌എല്‍സി പരീക്ഷ മാർച്ച് അഞ്ചിന് തുടങ്ങും; ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് കോട്ടയം ജില്ലയിൽ നിന്ന്; 17,271 വിദ്യാര്‍ഥികള്‍; സംസ്ഥാനത്ത് പരീക്ഷയെഴുതുന്നത് 4,17,497 കുട്ടികള്‍; ഫലപ്രഖ്യാപനം മെയില്‍
കോട്ടയം: ജില്ലയിൽ എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നത് 17,271 വിദ്യാർഥികൾ. 8,752 ആൺകുട്ടികളും 8,519 […]
കോട്ടയം ഗവണ്‍മെന്റ് ദന്തല്‍ കോളജില്‍ ഇനി മുതൽ ഇന്‍ട്രാ ഓറല്‍ സ്‌കാനര്‍; പ്രവര്‍ത്തനോദ്ഘാടനം ഫ്രാന്‍സിസ് ജോര്‍ജ് എംപി നിര്‍വ്വഹിച്ചു
കോട്ടയം: കോട്ടയം ഗവണ്‍മെന്റ് ദന്തല്‍ കോളേജിലെ ഓര്‍ത്തോഡോണ്ടിക്സ് വിഭാഗത്തിന് അനുവദിച്ച ഇന്‍ട്രാ ഓറല്‍ […]
കാഞ്ഞിരപ്പള്ളി കോടതി സമുച്ചയം രണ്ടാംഘട്ടം; കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി.ആര്‍. രവി ഉദ്ഘാടനം നിര്‍വഹിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളി കോടതി സമുച്ചയം രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് […]
ഉയർന്ന ലേല തുക..! കരാറെടുക്കാൻ ആരും മുന്നോട്ട് വരാത്തത് പ്രതിസന്ധിക്ക് കാരണമായി; കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാന്റീൻ പൂട്ടി; വിശന്ന് വലഞ്ഞ് രോഗികളും കൂട്ടിരിപ്പുകാരും; അടിയന്തര നടപടി ആവശ്യപ്പെട്ട് സംഘടനകള്‍
പൊൻകുന്നം: കഴിഞ്ഞ ഒരാഴ്ചയായി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാന്റീൻ പൂട്ടുവീണ നിലയിലാണ്. എന്ന് […]
‘ഏറ്റവും വേദനനിറഞ്ഞ നിമിഷത്തിലും ഉദാത്തമായ തീരുമാനം; ദുഃഖിതരായ കുടുംബത്തിന് ഹൃദയം തൊട്ട് അനുശോചനം’; ആലിൻ ഷെറിന്‍റെ മാതാപിതാക്കളെ അഭിനന്ദിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: പത്തു മാസം പ്രായമുള്ള കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന്‍റെ അവയവങ്ങള്‍ ദാനം […]
ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ കുറിച്ചി സ്വദേശിയിൽ നിന്നും ഒന്നരക്കോടിയോളം രൂപ തട്ടിപ്പുനടത്തി; കേസിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ
കോട്ടയം: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ ഒന്നരക്കോടിയോളം രൂപ തട്ടിപ്പുനടത്തിയ കേസിലെ മൂന്ന് പ്രതികൾ […]
കായല്‍ ടൂറിസം മേഖലയിലെ പുതിയ അവതാരം..! കുമരകം, തണ്ണീർമുക്കം ബണ്ട് തുടങ്ങിയ പ്രദേശങ്ങളിൽ സ്പീഡ് ബോട്ടുകളുടെ സാഹസിക യാത്ര; അനുമതിയില്ലാതെ സഞ്ചാരികളെ കയറ്റി പായുന്ന ബോട്ടുകളിൽ സുരക്ഷയ്‌ക്ക് പുല്ലുവില; ഭയപ്പാടില്‍ സഞ്ചാരികള്‍….!
കോട്ടയം : ഹൗസ് ബോട്ടുകളും, ശിക്കാര വള്ളങ്ങളും, മോട്ടോർ ബോട്ടുകളും വാഴുന്ന കായല്‍ […]
തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസ്: സഹപ്രവര്‍ത്തകയിലേക്കും ആണ്‍സുഹൃത്തിലേക്കും അന്വേഷണം; പ്രതികള്‍ സംസ്ഥാനം വിട്ടെന്ന് സൂചന; കൂടുതല്‍ പേർ പ്രതികളാൻ സാധ്യത
പത്തനംതിട്ട: തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ സംസ്ഥാനം വിട്ടുവെന്ന് സൂചന. ഒന്നാംപ്രതി […]
എല്‍ഡിഎഫിലേക്ക് ക്ഷണം; ജോസ് കെ മാണിയെ തള്ളി അപു ജോസഫ്; യുഡിഎഫില്‍ ഉള്ളത് തങ്ങളുടെ രക്തത്തിന്റെ ഭാഗമെന്ന് പ്രതികരണം
കോട്ടയം: എല്‍ഡിഎഫിലേക്കുള്ള ജോസ് കെ മാണിയുടെ ക്ഷണം തള്ളി കേരള കോണ്‍ഗ്രസ് ജോസഫ് […]
