Site icon Malayalam News Live

ബട്ടുര ഇഷ്ടമാണോ? എങ്കില്‍ സ്വാദിഷ്ടമായ ബട്ടുര ഇനി സിമ്പിളായി ഉണ്ടാക്കാം; റെസിപ്പി ഇതാ

കോട്ടയം: ബട്ടുര ഇഷ്ടമാണോ? എങ്കില്‍ സ്വാദിഷ്ടമായ ബട്ടുര ഇനി സിമ്പിളായി ഉണ്ടാക്കാം… എങ്ങനെയെന്നല്ലേ? റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

മൈദ-രണ്ടു കപ്പ്
തൈര് -2 1/2 tbsp
ഉപ്പു ആവശ്യത്തിന്
ബേക്കിംഗ് സോഡ ഒരു നുള്ള്
പഞ്ചസാര – 1 tsp
എണ്ണ
തയ്യാറാക്കുന്ന വിധം

മൈദയും ബാക്കിയുള്ള ചേരുവകളും കൂടി ഇളം ചൂടുവെള്ളത്തില് ‍ കുഴച്ചു ചപ്പാത്തി പരുവത്തില്‍ ഒരു മണിക്കൂര്‍ വയ്ക്കുക. അതിനു ശേഷം ചെറുതായി പരത്തി എണ്ണയില്‍ വറത്ത് കോരുക.

Exit mobile version