കോട്ടയം: കേരള സര്‍ക്കാര്‍ കിഫ്ബിയില്‍ ജോലി നേടാന്‍ അവസരം. കിഫ്ബിക്ക് കീഴിലുള്ള ടെക്‌നിക്കല്‍ റിസോഴ്‌സ് സെന്ററിലേക്കാണ് ജോലിക്കാരെ നിയമിക്കുന്നത്.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് പോസ്റ്റുകളിലായി ആകെ 05 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി ഏപ്രില്‍ 23 വരെ അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
കിഫ്ബി- ടെക്‌നിക്കല്‍ റിസോഴ്‌സ് സെന്ററിലേക്ക് ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം. ആകെ 05 ഒഴിവുകള്‍. താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുന്നത്.
ടെക്‌നിക്കല്‍ അസിസന്റ് (ഇലക്‌ട്രിക്കല്‍) = 02
ടെക്‌നിക്കല്‍ അസിസ്റ്റന്റ് (ബില്‍ഡിങ് PM&C) = 03
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 32500 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.
പ്രായപരിധി
ഉദ്യോഗാര്‍ഥികള്‍ 35 വയസ് വരെ പ്രായമുള്ളവരായിരിക്കണം.
യോഗ്യത
ടെക്‌നിക്കല്‍ അസിസ്റ്റന്റ്
ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ് ബിരുദം (70 ശതമാനം മാര്‍ക്കോടെ). സമാന ഫീല്‍ഡില്‍ 2 വര്‍ഷത്തെ ജോലി പരിചയം വേണം.
ടെക്‌നിക്കല്‍ ബില്‍ഡിങ്
സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം (70 ശതമാനം മാര്‍ക്കോടെ). 2 വര്‍ഷത്തെ ഫീല്‍ഡ് എക്‌സ്പീരിയന്‍സ്.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ്
