Site icon Malayalam News Live

ആലപ്പുഴയിൽ വൻ എം ഡി എം എ വേട്ട; 149.732 ഗ്രാം എം ഡി എം യുമായി രണ്ടുപേർ എക്സൈസ് പിടിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ വൻ എം ഡി എം എ വേട്ട. 149.732 ഗ്രാം എം ഡി എം യുമായി രണ്ടുപേർ എക്സൈസ് പിടിയിൽ. 4.67 ലക്ഷം രൂപയും മഴുവും പിടിച്ചെടുത്തു

ആലപ്പുഴ ആറാട്ടുവഴി സ്വദേശി അൻഷാദ്,പുന്നമട സ്വദേശി അർഷാദ് എന്നിവരാണ് പിടിയിലായത്. ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് പിടികൂടിയത്. അൻഷാദ് നാല് കേസുകളിലെ പ്രതിയാണ്.

Exit mobile version