Site icon Malayalam News Live

കാറും ബൈക്കും കൂട്ടിയിടിച്ച് മണിമല സ്വദേശിയായ യുവാവിന് പരിക്ക്

പാല: കാറും ബൈക്കും കൂട്ടിയിടിച്ച് മണിമല സ്വദേശിയ്ക്ക് പരിക്ക്.

പരിക്കേറ്റ സാന്റോ (28)യെ ചേർപ്പുങ്കൽ മാർസ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

6 മണിയോടെ മുത്തോലി പള്ളി ജം​ഗ്ഷനേ സമീപമായിരുന്നു അപകടം.

Exit mobile version