Site icon Malayalam News Live

ട്രാക്ക് മുറിച്ച്‌ കടക്കുന്നതിനിടെ അപകടം; കാസര്‍ഗോഡ് ഗുഡ്‌സ് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് റെയില്‍വെ സ്റ്റേഷനില്‍ ഗുഡ്‌സ് ട്രെയിന്‍ തട്ടി കര്‍ണാടക സ്വദേശി മരിച്ചു.

കുടക് സ്വദേശി രാജേഷ് (35) ആണ് മരിച്ചത്. ട്രെയിന്‍ ഇറങ്ങി ട്രാക്ക് മുറിച്ച്‌ കടക്കുന്നതിനിടെയായിരുന്നു അപകടം.

മംഗളുരു ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ട്രെയിനാണ് ഇടിച്ചത്.

Exit mobile version