Site icon Malayalam News Live

ലോറിക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കരുനാഗപ്പള്ളി ഫിഡ്‌സ് അക്കാദമി മാനേജിങ് ഡയറക്ടർ രശ്മി അന്തരിച്ചു

കൊച്ചി: കൊച്ചിയില്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മല്ലപ്പള്ളി സ്വദേശിനി രശ്മിയാണ് മരിച്ചത്.

രശ്മിയുടെ ഭര്‍ത്താവ് പ്രമോദും മകന്‍ ആരോണും ചികിത്സയിലാണ്. പുലര്‍ച്ചെയാണ് കുമ്പളം ടോള്‍ പ്ലാസക്ക് സമീപം അപകടമുണ്ടായത്.

കരുനാഗപ്പള്ളി ഫിഡ്‌സ് അക്കാദമി മാനേജിങ് ഡയറക്ടറാണ് രശ്മി.

Exit mobile version