കോട്ടയം: ജില്ലയിൽ നാളെ (13.05.24) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കമ്പോസ്റ്റ്, ജയ്ക്കോ , മൈക്രോ, വെൽഫാസ്റ്റ്, Bliss Hospital, ചക്കാലയിൽ , അങ്ങാടി, വെസ്കോ ബെറിങ്ടൺ , ഇൻഡസ് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
കുറിച്ചി സെക്ഷന്റെ പരിധിയിൽ വരുന്ന ഏന്നാച്ചിറ,ഫ്രഞ്ച്മുക്ക് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12 മണിവരെ ഭാഗികമായും, പുറക്കടവ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ പൂർണമായും വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ HT മെയിന്റനൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 9.30മുതൽ വൈകിട്ട് 4വരെ കാഞ്ഞിരം കവല, ചേലകുന്ന്, മേലുകാവ് ചർച്ച്, പെരിങ്ങാലി, കോലാനി, എരുമാപ്ര ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മടങ്ങുന്നതാണ്
