കൊച്ചി: കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അക്ബര്‍ പിടിയില്‍.
പാലക്കാട് വെച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളെ രാത്രിയോടെ കൊച്ചിയിലെത്തിക്കും.
അക്ബറിനെതിരെ മുന്‍പും നിരവധി കേസുകളുണ്ട്. പോക്സോ കേസിലുള്‍പ്പെടെ പ്രതിയാണ് ഇയാള്‍.