ബിഗ് ബോസ് താരം സിജോ വിവാഹിതനായി; സഫലമായത് അഞ്ചുവര്‍ഷത്തെ പ്രണയം

കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ ആറ് മത്സരാർത്ഥിയായിരുന്ന സിജോ വിവാഹിതനായി.

ലിനുവാണ് വധു. കഴിഞ്ഞ അഞ്ച് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു.

അടുത്ത ബന്ധുക്കള്‍ പങ്കെടുന്ന വിവാഹത്തില്‍ ബിഗ് ബോസ് താരങ്ങളില്‍ ഭൂരിഭാഗം പേരും പങ്കെടുത്തിരുന്നു. വിവാഹത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.