Site icon Malayalam News Live

കായംകുളത്ത് 76കാരിയെ ലൈംഗികമായി പീഡിപ്പിച്ച 25കാരൻ പിടിയിൽ; അവശ നിലയിലായ വയോധിക വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

ആലപ്പുഴ: കായംകുളത്ത് 76 വയസുള്ള വയോധികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 25കാരൻ പിടിയിൽ.

ഓച്ചിറ പ്ലാപ്പിന സ്വദേശി ഷഹനാസ് ആണ് പോലീസിന്‍റെ പിടിയിലായത്. ഇന്നലെ രാത്രിയാണ് സംഭവം.

യുവാവ് ലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു.

അവശ നിലയിലായ വയോധികയെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Exit mobile version