Site icon Malayalam News Live

ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി; പുല്ലുമേട് വഴിയെത്തിയ 20 തീർത്ഥാടകരാണ് കുടുങ്ങിയത്; സംഘത്തിലെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി.
പുല്ലുമേട് വഴി എത്തിയ 20 തീർത്ഥാടകരാണ് വനത്തിൽ കുടുങ്ങിയത്.

സംഘത്തിലെ രണ്ട് പേർക്ക് ശാരീരിക അസ്വസ്ഥ വന്നതോടെയാണ് തീർത്ഥാടകർ വനത്തിൽ കുടുങ്ങിയത്.

സന്നിധാനത്ത് നിന്ന് രണ്ട് കിലോ മീറ്റർ ഉള്ളിലാണ് തീർത്ഥാടകരാണ് വനത്തില്‍ കുടുങ്ങിയത്. ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ്, ഫോറസ്റ്റ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. തീർത്ഥാടകരെ പുറത്തെത്തിക്കാനുള്ള ശ്രമം നടക്കുന്നു.

Exit mobile version