Site icon Malayalam News Live

കോട്ടയം പുതുപ്പള്ളിയിൽ 18കാരൻ കുഴഞ്ഞുവീണു മരിച്ചു

പുതുപ്പള്ളി: വീടിന് സമീപം തോട്ടിൽ ചൂണ്ടയിടാൻ പോയി തിരികെ കയറിയപ്പോൾ കുഴഞ്ഞുവീണു 18 കാരൻ മരിച്ചു

തോട്ടയ്ക്കാട് വട്ടോലി പീടികപ്പടിക്ക് സമീപം പന്തപ്പാട് സന്തോഷിന്റെ മകൻ ആദിത്യൻ ആണ് മരിച്ചത്.

വീടിനു സമീപം തോട്ടിൽ ചൂണ്ടയിടാൻ പോയിട്ട് തിരികെ കയറിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.

സന്തോഷിന്റെ 3 മക്കളിൽ രണ്ടാമത്തെ ആളാണ് മരണപ്പെട്ട ആദിത്യൻ.

Exit mobile version